"SHAME എന്നത് 37681 എന്നും ROAD എന്നത് 2465 എന്നും കോഡ് ചെയ്താൽ അതേ ഭാഷയിൽ HEAR എങ്ങനെ കോഡ് ചെയ്യാം? / If SHAME is coded as 37681 and ROAD is coded as 2465, then how is HEAR coded in that language?"
ദിശകളും ദൂരവും: പൈതഗോറസ് സിദ്ധാന്തവും ചുരുങ്ങിയ അകലവും (Directions, Distance & Pythagoras Theorem)
👑 PRO"ലീന മണിക്കൂറിൽ 40 കി.മീ. വേഗത്തിൽ കിഴക്കോട്ടും ഇന്ദു മണിക്കൂറിൽ 30 കി.മീ. വേഗത്തിൽ വടക്കോട്ടും ഒരു സ്ഥലത്ത് നിന്നും രാവിലെ 8 മണിക്ക് കാറോടിച്ച് പോയി 2 മണിക്കൂർ കഴിയുമ്പോൾ അവർ തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ അകലം എത്രയായിരിക്കും? / Leena drove east at 40 km/h and Indu drove north at 30 km/h starting from the same point at 8:00 AM. After 2 hours, what will be the shortest distance between them?"
"ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 27 ആണ്. പുതുതായി 2 ആളുകൾ കൂടി ചേർന്നതോടെ ശരാശരിയിൽ ഒരു വർഷത്തിന്റെ വർദ്ധനവുണ്ടായി. പുതുതായി വന്ന 2 ആളുകളുടെ ആകെ വയസ്സെന്ത്? / The average age of 20 people in a group is 27 years. When 2 new people joined, the average age increased by 1 year. What is the total age of the 2 new people?"
"0.45 എന്ന ദശാംശസംഖ്യയുടെ ഭിന്നസംഖ്യാരൂപം ഏതാണ്? / What is the fraction form of the decimal number 0.45?"
"മണിക്കൂറിൽ 72 കി.മീ. വേഗത്തിൽ ഓടുന്ന 240 മീറ്റർ നീളമുള്ള ഒരു തീവണ്ടി ഒരു ടെലിഫോൺ പോസ്റ്റ് കടന്നു പോകാൻ എത്ര സമയം എടുക്കും? / How much time will a 240 m long train take to cross a telephone post running at a speed of 72 km/h?"
"ഒരു സാധനം 1,980 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടമുണ്ടായാൽ അതിന്റെ യഥാർത്ഥ വിലയെന്ത്? / When an article was sold for Rs 1,980, there was a loss of 10%. What was its actual cost price?"
സാധാരണ പലിശ: അടിസ്ഥാന സൂത്രവാക്യവും പലിശ കണക്കാക്കലും (Simple Interest - Principal, Rate and Time)
👑 PRO"12,000 രൂപയ്ക്ക് 12% സാധാരണപലിശ നിരക്കിൽ 3 വർഷത്തെ പലിശയെന്ത്? / What is the simple interest on Rs 12,000 at 12% per annum for 3 years?"
സമയവും ജോലിയും: ആളുകളും ദിവസങ്ങളും തമ്മിലുള്ള വിപരീതാനുപാതം (Time and Work - Inverse Proportion)
👑 PRO"18 ആളുകൾ 30 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്തു തീർക്കണമെങ്കിൽ ഇനി എത്ര ആളുകൾ കൂടി വേണം? / If 18 people can complete a work in 30 days, how many more people are required to complete the work in 20 days?"
"3^x = 729 ആയാൽ x-ന്റെ വിലയെന്ത്? / If 3^x = 729, then what is the value of x?"
"ഒരു ചതുരത്തിന്റെ നീളം 10% വും വീതി 20% വും വർദ്ധിപ്പിച്ചാൽ പരപ്പളവ് എത്ര ശതമാനം വർദ്ധിക്കും? / If the length of a rectangle is increased by 10% and the breadth is increased by 20%, by what percentage will its area increase?"
അംശബന്ധവും അനുപാതവും: വ്യത്യാസവും ആകെ തുകയും കാണൽ (Ratio and Proportion - Difference & Total Amount)
👑 PRO"രാമുവും ബാബുവും ഒരു തുക 2 : 5 എന്ന അംശബന്ധത്തിൽ വീതിച്ചപ്പോൾ ബാബുവിന് 1,500 രൂപ അധികം കിട്ടി. എങ്കിൽ എത്ര രൂപയാണ് വീതിച്ചത്? / When an amount was divided between Ramu and Babu in the ratio 2 : 5, Babu got Rs 1,500 more. What was the total amount divided?"
"2, 3, 5, 7, 11, ____ / Find the next number in the sequence: 2, 3, 5, 7, 11, ____"