🎯 Bite-Sized High-Yield Units

Master Kerala PSC in 5-Minute Sessions

Each micro-lesson tackles a previous PSC question, breaks down the core SCERT facts, and finishes with an instant OMR simulation test.

All Categories (404) GK (68) History (30) Geography (23) English (75) Malayalam (39) Constitution (27) Science (54) Maths (73) Current Affairs (15)
Continue Practice

Unit #49: ക്വാണ്ടം സംഖ്യകളും ഇലക്ട്രോൺ വിന്യാസവും (Quantum Numbers & Electronic Configuration)

Science • Pick up seamlessly from where you left off.

Unit #13 • Geography & Environment ⏱️ ~5 mins

"Question10:-Neeleswaram of Kasaragod district in Kerala is known for the presence of which one of the following mineral deposits? / താഴെപ്പറയുന്ന ധാതുക്കളിൽ ഏതിന്റെ നിക്ഷേപമാണ് കേരളത്തിലെ കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തു കാണപ്പെടുന്നത്?"

📝 OMR Test included
👑 Open PRO Lesson
Unit #14 • Geography & Environment ⏱️ ~5 mins

"Question12:-On a map, the scale is given as a statement, '1 cm represents 2 km on the ground'. Which of the following fractional scales correctly represents this statement? / ഒരു ഭൂപടത്തിൽ തോത് '1 സെന്റിമീറ്റർ 2 കിലോമീറ്ററിനെ സൂചിപ്പിക്കുന്നു' എന്ന് പ്രസ്താവിച്ചിരിക്കുന്നു. താഴെപ്പറയുന്ന ഏതു അംശബന്ധ തോത് രീതിയാണ് പ്രസ്താവനയെ ശരിയായി പ്രതിനിധാനം ചെയ്യുന്നത്?"

📝 OMR Test included
👑 Open PRO Lesson
Unit #15 • General Knowledge (GK) ⏱️ ~5 mins

"Question13:-The development strategy of India since 1990's focused greater reliance on ________. / 1990-കൾക്ക് ശേഷം ഇന്ത്യയുടെ വികസനതന്ത്രം കൂടുതൽ ആശ്രയിച്ചിരുന്നത് ഏത് നയത്തിലാണ്?"

📝 OMR Test included
👑 Open PRO Lesson
Unit #16 • General Knowledge (GK) ⏱️ ~5 mins

"Question14:-The impact and the incidence of a tax are borne by different entities; is true in the case of which among the following tax? / ഒരു നികുതിയുടെ ഭാരം (പ്രഭാവവും ബാധ്യതയും) വ്യത്യസ്തമായ സ്ഥാപനങ്ങൾ അനുഭവിക്കുന്നത് താഴെപ്പറയുന്ന ഏതു നികുതിയിലാണ്?"

📝 OMR Test included
👑 Open PRO Lesson
Unit #17 • General Science & Tech ⏱️ ~5 mins

"Question15:-Dr. M S Swaminathan was an advocate of 'Evergreen Revolution', which stood for ________. / ഡോ. എം.എസ്. സ്വാമിനാഥൻ 'എവർഗ്രീൻ വിപ്ലവത്തിന്' വേണ്ടി വാദിച്ചിരുന്നതായി അറിയപ്പെടുന്നു, അതിന് അദ്ദേഹം മുന്നോട്ട് വച്ച നിർദ്ദേശം ഏതാണ്?"

📝 OMR Test included
👑 Open PRO Lesson
Unit #18 • General Knowledge (GK) ⏱️ ~5 mins

"Question16:-Which tax in India is commonly referred to as the Google Tax? / ഇന്ത്യയിൽ 'ഗൂഗിൾ നികുതി' എന്നറിയപ്പെടുന്ന നികുതി ഏതാണ്?"

📝 OMR Test included
👑 Open PRO Lesson
Unit #19 • General Knowledge (GK) ⏱️ ~5 mins

"Question17:-Which are the current GST rate structure in India? / ഇന്ത്യയിലെ നിലവിലെ ജി.എസ്.ടി. നിരക്കുകൾ ഏതാണ്?"

📝 OMR Test included
👑 Open PRO Lesson
Unit #20 • General Knowledge (GK) ⏱️ ~5 mins

"Question18:-Which among the following is a trading platform created by the government of India, with an objective of 'One Nation and Market' for agriculture crops in India? / ഇന്ത്യയിലെ കാർഷിക ഉത്പന്നങ്ങൾക്കായി 'ഒരു രാജ്യം, ഒരു വിപണി' എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സർക്കാർ സൃഷ്ടിച്ച വ്യാപാര പ്ലാറ്റ്‌ഫോം ഏതാണ്?"

📝 OMR Test included
👑 Open PRO Lesson
Unit #21 • Indian Constitution & Polity ⏱️ ~5 mins

"Question19:-Which fundamental right guaranteed by the Indian Constitution is associated with the principles of double jeopardy, ex post facto, and protection against self-incrimination? / കുറ്റം ചെയ്ത കാലത്ത് പ്രാബല്യത്തിലുള്ള നിയമപ്രകാരം മാത്രമേ കുറ്റവിധേയനെ ശിക്ഷിക്കാവൂ, ഒരു കുറ്റത്തിന് നിയമപ്രകാരം ഒരു തവണ മാത്രം ശിക്ഷ, കുറ്റാരോപിതനെ അയാൾക്കെതിരെ സാക്ഷി ആക്കരുത് എന്നീ തത്വങ്ങൾ ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ഏതു മൗലിക അവകാശവുമായി ബന്ധപ്പെട്ടതാണ്?"

📝 OMR Test included
👑 Open PRO Lesson
Unit #22 • Indian Constitution & Polity ⏱️ ~5 mins

"The Constitution (92nd Amendment) Act, 2003 amends the Eighth Schedule to the Constitution to include which of the following languages? (1) Bodo (2) Maithili (3) Santhali (4) Nepali / 2003 ലെ ഭരണഘടന (92-ാം ഭേദഗതി) നിയമം, ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ ഭേദഗതി ചെയ്ത് താഴെപ്പറയുന്നവയിൽ ഏതെല്ലാം ഭാഷകളെ ഉൾപ്പെടുത്തി? (1) ബോഡോ (2) മൈഥിലി (3) സന്താളി (4) നേപ്പാളി"

📝 OMR Test included
👑 Open PRO Lesson
Unit #23 • Indian Constitution & Polity ⏱️ ~5 mins

"The Constitution (92nd Amendment) Act, 2003 amends the Eighth Schedule to the Constitution to include which of the following languages? (1) Bodo (2) Maithili (3) Santhali (4) Nepali / 2003 ലെ ഭരണഘടന (92-ാം ഭേദഗതി) നിയമം, ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ ഭേദഗതി ചെയ്ത് താഴെപ്പറയുന്നവയിൽ ഏതെല്ലാം ഭാഷകളെ ഉൾപ്പെടുത്തി? (1) ബോഡോ (2) മൈഥിലി (3) സന്താളി (4) നേപ്പാളി"

📝 OMR Test included
👑 Open PRO Lesson
Unit #24 • Indian Constitution & Polity ⏱️ ~5 mins

"Question21:-Consider the following Fundamental Duties of Indian citizens as per the Constitution of India: (1) Respect the National Flag and National Anthem (2) To cast a vote in elections (3) To develop scientific temper (4) To safeguard public property and to abjure violence. Which of the statements given above is/are correct? / ഭാരതീയ ഭരണഘടന പ്രകാരം ഇന്ത്യൻ പൗരന്മാരുടെ മൗലിക കടമകൾ താഴെപ്പറയുന്നവയിൽ ഉൾപ്പെടുന്നുണ്ടോയെന്ന് പരിഗണിക്കുക: (1) ദേശീയപതാകയെയും ദേശീയഗാനത്തെയും ബഹുമാനിക്കുക (2) തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തുക (3) ശാസ്ത്രീയ മനോഭാവം വളർത്തുക (4) പൊതുസ്വത്ത് സംരക്ഷിക്കുകയും അക്രമം ഉപേക്ഷിക്കുകയും ചെയ്യുക. മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?"

📝 OMR Test included
👑 Open PRO Lesson