🎯 Bite-Sized High-Yield Units

Master Kerala PSC in 5-Minute Sessions

Each micro-lesson tackles a previous PSC question, breaks down the core SCERT facts, and finishes with an instant OMR simulation test.

All Categories (404) GK (68) History (30) Geography (23) English (75) Malayalam (39) Constitution (27) Science (54) Maths (73) Current Affairs (15)
Continue Practice

Unit #1: ജോവിയൻ ഗ്രഹങ്ങളും സൗരയൂഥ വർഗ്ഗീകരണവും (Jovian & Terrestrial Planets)

Geography • Pick up seamlessly from where you left off.

Unit #385 • Malayalam Language ⏱️ ~5 mins

"'മേൻമേൽ' - സന്ധി നിർണ്ണയിക്കുക : (A) ആഗമസന്ധി (B) ആദേശസന്ധി (C) ലോപസന്ധി (D) ദ്വിത്വസന്ധി"

📝 OMR Test included
👑 Open PRO Lesson
Unit #386 • Malayalam Language ⏱️ ~5 mins

"രണ്ടാമൂഴം എന്ന കൃതിയിലെ പ്രധാന കഥാപാത്രമാണ് : (A) അർജ്ജുനൻ (B) ശ്രീകൃഷ്‌ണൻ (C) കർണ്ണൻ (D) ഭീമൻ"

📝 OMR Test included
👑 Open PRO Lesson
Unit #387 • Malayalam Language ⏱️ ~5 mins

""ഞാൻ അവനോട് പറഞ്ഞു". അടിവരയിട്ടിരിക്കുന്ന പദം ഏതു വിഭക്തിയെ സൂചിപ്പിക്കുന്നു? (A) സംബന്ധിക (B) ആധാരിക (C) സംയോജിക (D) പ്രയോജിക"

📝 OMR Test included
👑 Open PRO Lesson
Unit #388 • Malayalam Language ⏱️ ~5 mins

"എസ്. കെ. പൊറ്റക്കാടിനെ ജ്ഞാനപീഠത്തിനർഹനാക്കിയ കൃതി : (A) ഒരു തെരുവിന്റെ കഥ (B) നൈൽ ഡയറി (C) പാതിരാ സൂര്യൻ്റെ നാട്ടിൽ (D) ഒരു ദേശത്തിന്റെ കഥ"

📝 OMR Test included
👑 Open PRO Lesson
Unit #389 • Malayalam Language ⏱️ ~5 mins

"മേഘത്തിൻ്റെ പര്യായമല്ലാത്തത് ഏത് ? (A) അംബുദം (B) നീരദം (C) വാരിജം (D) പയോദം"

📝 OMR Test included
👑 Open PRO Lesson
Unit #390 • Malayalam Language ⏱️ ~5 mins

"'കാക്കനാടൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് : (A) ജോർജ്ജ് വർഗ്ഗീസ് (B) ജോർജ്ജ് ജോസഫ് (C) ജേക്കബ് വർഗ്ഗീസ് (D) ജോസ് ജോസഫ്"

📝 OMR Test included
👑 Open PRO Lesson
Unit #391 • Malayalam Language ⏱️ ~5 mins

"'To love is divine' ഈ വാക്യത്തിൻ്റെ ഏറ്റവും ഉചിതമായ തർജ്ജമയാണ് : (A) സ്നേഹം ദൈവമാണ് (B) സ്നേഹം ദൈവീകമാണ് (C) ദൈവത്തെ സ്നേഹിക്കണം (D) സ്നേഹിക്കുക എന്നത് ദൈവീകമാണ്"

📝 OMR Test included
👑 Open PRO Lesson
Unit #392 • Malayalam Language ⏱️ ~5 mins

"'പയ്യെത്തിന്നാൽ പനയും തിന്നാം' എന്നതിനു സമാനമായ ഇംഗ്ലീഷ് വാക്യമാണ് : (A) Slow and steady wins the race (B) Eat more if eat slowly (C) Slow eating leads to gain more (D) Slow eater can eat palm"

📝 OMR Test included
👑 Open PRO Lesson
Unit #393 • Malayalam Language ⏱️ ~5 mins

"'ഓരോ കാഴ്ച‌കൾ കാണുന്നതിനിടെ അവർ പരസ്പരം നോക്കിച്ചിരിച്ചു' - ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത് ? (A) നോക്കിച്ചിരിച്ചു (B) ഓരോ കാഴ്ച്‌ചകൾ (C) അവർ പരസ്പരം (D) കാണുന്നതിനിടെ"

📝 OMR Test included
👑 Open PRO Lesson
Unit #394 • Malayalam Language ⏱️ ~5 mins

"കളിയാക്കുക എന്നർത്ഥം വരുന്ന ശൈലിയേത് ? (A) ഭംഗിവാക്ക് പറയുക (B) താളം തുള്ളുക (C) പാവ കളിപ്പിക്കുക (D) ചെണ്ടകൊട്ടിക്കുക"

📝 OMR Test included
👑 Open PRO Lesson
Unit #395 • General Knowledge (GK) ⏱️ ~5 mins

"വിട്ടുപോയത് പൂരിപ്പിക്കുക : $2, 5, 9, 19, 37, \underline{\hspace{1cm}}$ (A) 76 (B) 74 (C) 75 (D) 73"

📝 OMR Test included
👑 Open PRO Lesson
Unit #396 • General Knowledge (GK) ⏱️ ~5 mins

"ക്രിയ ചെയ്യുക : $$\frac{6}{119} \times \frac{63}{8} \times \frac{17}{9} = \underline{\hspace{1cm}}$$ (A) 23 (B) 914 (C) 38 (D) 34"

📝 OMR Test included
👑 Open PRO Lesson