"പൂർവ്വതീര റെയിൽവേയുടെ ആസ്ഥാനം : / Headquarters of the East Coast Railway :"
"ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം : / The year in which the National Human Rights Commission was established :"
"ബൈറാംഖാനുമായി ബന്ധമുള്ള മുഗൾ ഭരണാധികാരി : / The Mughal ruler associated with Bairam Khan :"
"ചൊവ്വാ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം : / The first spacecraft to fly by / encounter Mars :"
"ലോകത്തിലെ ആദ്യ കാലാവസ്ഥാ ഉപഗ്രഹം : / The world's first weather satellite :"
"ചൈനീസ് ഓഹരി വിപണിയുടെ പേര് : / Name of the Chinese stock market :"
ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളും തീരദേശ ഭൂമിശാസ്ത്രവും (Major Ports of India: West vs East Coast)
👑 PRO"കൂട്ടത്തിൽ പെടാത്ത തുറമുഖം : / The odd one out among the ports :"
"ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് : / The mother of environmental movements in India :"
"സാർക്കിന്റെ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്നത് : / The permanent Secretariat of SAARC is located at :"
"സുപ്രീംകോടതി, ഹൈക്കോടതി എന്നിവയിലെ ജഡ്ജിമാരുടെ നിയമ വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഭരണഘടനാ വ്യവസ്ഥ പ്രതിപാദിക്കുന്ന ഷെഡ്യൂൾ : / The schedule of the Constitution dealing with the provisions relating to judges of Supreme Court and High Courts :"
രക്തബന്ധങ്ങൾ: സൂചനാ വാക്യങ്ങളും കുടുംബബന്ധ നിർണ്ണയവും (Blood Relations & Family Tree Analysis)
👑 PRO"ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ബാബു പറഞ്ഞു, 'എന്റെ അമ്മയുടെ മകളുടെ അച്ഛന്റെ സഹോദരിയാണ് അവർ'. ആ സ്ത്രീ ബാബുവിന്റെ ആരാണ്? / Pointing to a woman, Babu said, 'She is the sister of the father of my mother's daughter'. How is that woman related to Babu?"
"SHAME എന്നത് 37681 എന്നും ROAD എന്നത് 2465 എന്നും കോഡ് ചെയ്താൽ അതേ ഭാഷയിൽ HEAR എങ്ങനെ കോഡ് ചെയ്യാം? / If SHAME is coded as 37681 and ROAD is coded as 2465, then how is HEAR coded in that language?"