"'യൂജിൻ സെർനാൻ' എന്ന ബഹിരാകാശ സഞ്ചാരി ചന്ദ്രനിൽ ഇറങ്ങിയ വാഹനം : / The spacecraft in which astronaut Eugene Cernan landed on the Moon :"
"'മേജർ ധ്യാൻചന്ദ്' ഏതു കളിയിലാണ് പ്രശസ്തനായിരുന്നത്? / In which sport was 'Major Dhyan Chand' famous?"
"മുല്ലപ്പെരിയാർ ഡാം നിർമ്മിച്ച വർഷം : / The year in which Mullaperiyar Dam was constructed :"
"വായുവിൽ ശബ്ദത്തിന്റെ വേഗത : / Speed of sound in air :"
"2011-ൽ കാലാവസ്ഥാ ഉച്ചകോടി നടന്ന സ്ഥലം : / The venue of the Climate Change Conference in 2011 :"
"പ്രകാശത്തിനനുസരിച്ച് സസ്യങ്ങളെ പ്രതികരണങ്ങൾക്ക് സജ്ജമാക്കുന്ന വർണ്ണക പ്രോട്ടീൻ : / The pigment-protein complex that prepares plants for light-dependent responses :"
"റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക് : / Recyclable plastic :"
"'കൈഗ' ആണവനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം : / The state where 'Kaiga' Atomic Power Station is situated :"
"ആന്റിബയോട്ടിക് ആയി ഉപയോഗിക്കുന്ന മരുന്ന് : / Medicine used as an antibiotic :"
"ആദ്യമായി 'ശുക്രസം തരണം' പ്രവചിച്ചത് : / Who predicted the 'Transit of Venus' for the first time?"
"'റെസിസ്റ്റിവിറ്റി' അളക്കുന്ന യൂണിറ്റ് : / The unit used to measure 'Resistivity' :"
"ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി ഉപയോഗിക്കുന്നില്ല. കാരണം : / Hydrogen is not used as a domestic fuel because :"