"84 - 27 ÷ 3 × 2 + 7.5 × 2 = ?"
"ബൈറാംഖാനുമായി ബന്ധമുള്ള മുഗൾ ഭരണാധികാരി : / The Mughal ruler associated with Bairam Khan :"
"ചൊവ്വാ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം : / The first spacecraft to fly by / encounter Mars :"
"ലോകത്തിലെ ആദ്യ കാലാവസ്ഥാ ഉപഗ്രഹം : / The world's first weather satellite :[cite: 8]"
"ചൈനീസ് ഓഹരി വിപണിയുടെ പേര് : / Name of the Chinese stock market :"
"'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന മലയാളശൈലിയുടെ ഇംഗ്ലീഷ് പ്രയോഗമേത്? / Which is the English equivalent of the Malayalam proverb 'Minnunnathellam ponnalla'?"
"'തീവണ്ടി' എന്ന നാമത്തെ വിഗ്രഹിച്ചെഴുതുന്നതെങ്ങനെ? / How to analytically expand (Vigrahikkuka) the compound word 'Theevandi'?"
"താഴെ കൊടുത്തവയിൽ തെറ്റായ വാക്യപ്രയോഗമേത്? / Which among the following is the grammatically incorrect sentence?"
"'അളവ്' എന്നർത്ഥം വരുന്ന പദമേത്? / Which word means 'measure' or 'quantity'?"
"താഴെ കൊടുത്തവയിൽ ശരിയായ പദമേത്? / Which among the following is the correctly spelt word?"
"'രാവിലെ' എന്ന പദം പിരിച്ചെഴുതുക : / How to split the Malayalam word 'Raavile'?"
"താഴെ കൊടുത്തവയിൽ ഏറ്റവും ഉയർന്ന തുകയുള്ള സാഹിത്യ പുരസ്കാരമേത്? / Which among the following literary awards carries the highest prize money?"