"STP യിൽ 10 മോൾ അമോണിയ വാതകത്തിന്റെ വ്യാപ്തം : / Volume of 10 moles of ammonia gas at STP :"
"'റാഫേൽ നദാൽ' ഏത് രാജ്യത്തെ ടെന്നീസ് താരമാണ്? / 'Rafael Nadal' is a tennis player from which country?"
"'പാർസെക്' എന്നത് എത്ര പ്രകാശവർഷമാണ്? / One 'Parsec' is equal to how many light years?"
"വാദ്യകലാകാരനുള്ള ആദ്യത്തെ പത്മശ്രീ ബഹുമതി നേടിയ കലാകാരൻ : / The first instrumentalist from Kerala to receive the Padma Shri award :"
"'ക്രിസ്റ്റീന ഫെർണാണ്ടസ്' ഏത് രാജ്യത്തിന്റെ പ്രസിഡന്റാണ്? / 'Cristina Fernández' was the President of which country?"
"2012-ലെ സ്വരാജ് അവാർഡ് നേടിയ പഞ്ചായത്ത് : / The Panchayat that won the Swaraj Award for 2012 :"
"ഇൽത്തുമിഷ് ഏത് വംശത്തിൽ പെട്ട ഭരണാധികാരിയാണ്? / Iltutmish belonged to which dynasty?"
"മത്സ്യബന്ധനം പ്രധാന ഉപജീവന മാർഗ്ഗമാക്കിയിരുന്ന പ്രാചീന കേരളത്തിലെ തിണ : / The 'Tinai' in ancient Kerala where fishing was the primary occupation :"
"മത്സ്യബന്ധനം പ്രധാന ഉപജീവന മാർഗ്ഗമാക്കിയിരുന്ന പ്രാചീന കേരളത്തിലെ തിണ : / The 'Tinai' in ancient Kerala where fishing was the primary occupation :"
"ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ പ്രധാന ഉപയോക്താവായ സംസ്ഥാനം : / The major beneficiary state of the Indira Gandhi Canal project :"
"ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ വിസമ്മതിച്ച നാട്ടുരാജ്യം : / Princely state that refused to accede to the Indian Union :"
"ബോറ ഗുഹ ഏത് സംസ്ഥാനത്തിലാണ്? / Borra Caves is located in which state?"