"Considering the given list, which one falls in the category of Jovian Planet? താഴെ തന്നിരിക്കുന്നവയിൽ നിന്നും ജോവിയൻ ഗ്രഹങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്താവുന്നതിനെ കണ്ടെത്തുക:"
"പ്രസിദ്ധമായ ചിലിക്കാ തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനം കണ്ടെത്തി രേഖപ്പെടുത്തുക. / The famous Chilika Lake is located in which of the following state?"
"ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിലേയ്ക്ക് വീശുന്ന ആഗോള വാതം ഏതെന്ന് കണ്ടെത്തുക / Which planetary wind blows from the sub-tropical high-pressure belt to the sub-polar low-pressure belt?"
"താഴെ തന്നിരിക്കുന്ന പർവ്വത-ചുരങ്ങളെ സമുദ്രനിരപ്പിൽ നിന്നുമുള്ള ഉയരത്തിനനുസരിച്ച് അവരോഹണ ക്രമത്തിൽ വിന്യസിക്കുക. / Arrange the following mountain passes in their descending order of altitude from the mean sea level: (i) Burja La (ii) Fotu La (iii) Bara Lacha La (iv) Zoji La"
"Question8:-Which planetary wind blows from the sub-tropical high-pressure belt to the sub-polar low-pressure belt? / ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിലേയ്ക്ക് വീശുന്ന ആഗോള വാതം ഏതെന്ന് കണ്ടെത്തുക"
"Question10:-Neeleswaram of Kasaragod district in Kerala is known for the presence of which one of the following mineral deposits? / താഴെപ്പറയുന്ന ധാതുക്കളിൽ ഏതിന്റെ നിക്ഷേപമാണ് കേരളത്തിലെ കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തു കാണപ്പെടുന്നത്?"
"Question12:-On a map, the scale is given as a statement, '1 cm represents 2 km on the ground'. Which of the following fractional scales correctly represents this statement? / ഒരു ഭൂപടത്തിൽ തോത് '1 സെന്റിമീറ്റർ 2 കിലോമീറ്ററിനെ സൂചിപ്പിക്കുന്നു' എന്ന് പ്രസ്താവിച്ചിരിക്കുന്നു. താഴെപ്പറയുന്ന ഏതു അംശബന്ധ തോത് രീതിയാണ് പ്രസ്താവനയെ ശരിയായി പ്രതിനിധാനം ചെയ്യുന്നത്?"
"Question28:-The government agency which is primarily incharge for Watershed Management in Kerala / കേരളത്തിൽ വാട്ടർഷെഡ് മാനേജ്മെന്റായി മുഖ്യമായും ചുമതലപ്പെട്ട സർക്കാർ ഏജൻസി ഏതാണ്?"
കേരളത്തിലെ ജലസംരക്ഷണ സാങ്കേതികവിദ്യകളും ഭൂപ്രകൃതിയും (Water Conservation Techniques in Kerala)
👑 PRO"Question29:-Among the techniques that is commonly used for water conservation in Kerala's watershed management programs, which one in the following is not preferred due to peculiar geographical conditions of Kerala? / കേരളത്തിലെ വാട്ടർഷെഡ് മാനേജ്മെന്റ് പദ്ധതികളിൽ ജലസംരക്ഷണത്തിനായി സാധാരണയായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളിൽ, പ്രത്യേക ഭൗമഭൗതിക സാഹചര്യങ്ങളാൽ ഏതാണ് മുൻഗണന നൽകാത്തത്?"
"Question56:-The Nehru Trophy boat regatta is held in / നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് എവിടെയാണ്?[cite: 11]"
"'കൈഗ' ആണവനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം : / The state where 'Kaiga' Atomic Power Station is situated :"
"ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ പ്രധാന ഉപയോക്താവായ സംസ്ഥാനം : / The major beneficiary state of the Indira Gandhi Canal project :"