"Considering the given list, which one falls in the category of Jovian Planet? താഴെ തന്നിരിക്കുന്നവയിൽ നിന്നും ജോവിയൻ ഗ്രഹങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്താവുന്നതിനെ കണ്ടെത്തുക:"
"Kathakali is said to have originated from which of the following dance forms? താഴെ സൂചിപ്പിച്ച നൃത്തകലകളിൽ ഏതിൽ നിന്നാണ് കഥകളി ഉത്ഭവിച്ചത്?"
"Total number of bones in an adult human body is: ഒരു മുതിർന്ന മനുഷ്യശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം എത്ര?"
"പ്രസിദ്ധമായ ചിലിക്കാ തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനം കണ്ടെത്തി രേഖപ്പെടുത്തുക. / The famous Chilika Lake is located in which of the following state?"
"'സ്റ്റംപ്ഡ്, ലൈഫ് ബിഹൈൻഡ് ആൻഡ് ബിയോണ്ട് ട്വന്റി ടു യാർഡ്സ്' - ഇത് ആരുടെ ആത്മകഥയാണ്? / Whose autobiography is 'Stumped, Life behind and beyond Twenty Two Yards'?"
"'ഐ റ്റു ഹാഡ് എ ഡ്രീം' (I too had a dream) എന്നത് ആരുടെ ആത്മകഥയാണ്? / 'I too had a dream' is the autobiography of?"
"ഭരണഘടനാ നിർമ്മാണ സഭയിലെ അംഗമായി പ്രവർത്തിച്ചത് താഴെ പറയുന്നവരിൽ ഏത് വനിതാ നേതാവാണ്? / Which among the following women leaders was a member of Constituent Assembly which framed the Constitution of India?"
സുഭാഷ് ചന്ദ്രബോസും ഇന്ത്യൻ ദേശീയ പ്രസ്ഥാനവും (Subhash Chandra Bose & Indian National Movement)
👤 Member"'ദേശസ്നേഹികളിലെ രാജകുമാരൻ' എന്ന് അറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യസമര സേനാനി ആരാണ്? / Freedom Fighter of India, Who is known as the 'Prince of Patriots'?"
"ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിലേയ്ക്ക് വീശുന്ന ആഗോള വാതം ഏതെന്ന് കണ്ടെത്തുക / Which planetary wind blows from the sub-tropical high-pressure belt to the sub-polar low-pressure belt?"
"താഴെ തന്നിരിക്കുന്ന പർവ്വത-ചുരങ്ങളെ സമുദ്രനിരപ്പിൽ നിന്നുമുള്ള ഉയരത്തിനനുസരിച്ച് അവരോഹണ ക്രമത്തിൽ വിന്യസിക്കുക. / Arrange the following mountain passes in their descending order of altitude from the mean sea level: (i) Burja La (ii) Fotu La (iii) Bara Lacha La (iv) Zoji La"
സുഭാഷ് ചന്ദ്രബോസും ഇന്ത്യൻ ദേശീയ പ്രസ്ഥാനവും (Subhash Chandra Bose & Indian National Movement)
👑 PRO"Question6:-Freedom Fighter of India, Who is known as the 'Prince of Patriots'? / 'ദേശസ്നേഹികളിലെ രാജകുമാരൻ' എന്ന് അറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യസമര സേനാനി ആരാണ്?"
"Question8:-Which planetary wind blows from the sub-tropical high-pressure belt to the sub-polar low-pressure belt? / ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിലേയ്ക്ക് വീശുന്ന ആഗോള വാതം ഏതെന്ന് കണ്ടെത്തുക"