ദേശീയ അടിയന്തരാവസ്ഥയും പാർലമെന്റിന്റെ അംഗീകാരവും (National Emergency & Parliamentary Approval)
👑 PRO"Question22:-The proclamation of National Emergency ceases to operate unless approved by the Parliament within ________. / എത്ര കാലത്തിനുള്ളിൽ പാർലമെന്റ് അംഗീകരിച്ചില്ലെങ്കിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപനം പ്രാബല്യത്തിൽ വരില്ല?"
"Question23:-Consider the following statements regarding the Right to Property guaranteed by the Indian Constitution: (1) The 44th Amendment Act abolished the right to property as a fundamental right. (2) The Right to Property is now a legal right under Article 300A. (3) It protects private property against executive action but not against legislative action. (4) When the state acquires the property of a minority educational institution, compensation must be paid. Which of the statements given above is/are correct? / ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സ്വത്തവകാശത്തെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക: (1) 44-ാം ഭരണഘടനാ ഭേദഗതി നിയമം സ്വത്തവകാശത്തെ മൗലിക അവകാശങ്ങളിൽ നിന്ന് ഒഴിവാക്കി. (2) ആർട്ടിക്കിൾ 300 A പ്രകാരം സ്വത്തവകാശം ഇപ്പോൾ നിയമപരമായ അവകാശമാണ്. (3) ഇത് എക്സിക്യൂട്ടീവ് നടപടികളിൽ നിന്ന് സ്വകാര്യസ്വത്തിനെ സംരക്ഷിക്കുന്നു, പക്ഷേ നിയമനിർമ്മാണ നടപടികളിൽ നിന്ന് സംരക്ഷിക്കുന്നില്ല. (4) ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്വത്ത് സംസ്ഥാനം ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം നൽകണം. മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?"
"Question24:-Which Constituency in Kerala was set to become the state's first dispute-free constituency with the launch of a permanent Gram Nyayalaya (Village Court) Adalat in January 2025? / 2025 ജനുവരിയിൽ സ്ഥിരം ഗ്രാമന്യായാലയ (ഗ്രാമ കോടതി), അദാലത്ത് ആരംഭിച്ചതോടെ സംസ്ഥാനത്തെ ആദ്യത്തെ തർക്കരഹിത നിയോജകമണ്ഡലമായി മാറാൻ പോകുന്ന മണ്ഡലം ഏതാണ്?"
"Question25:-Which is/are the functions of the Kerala State Commission for Women? (i) Monitors laws concerning women (ii) Ensuring women's protection and equality (iii) Addressing complaints related to women's rights violations (iv) Implementing government policies on women's welfare / കേരള സംസ്ഥാന വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ ഏതൊക്കെയാണ്? (i) സ്ത്രീകളെ സംബന്ധിച്ച നിയമങ്ങൾ നിരീക്ഷിക്കുന്നു (ii) സ്ത്രീകളുടെ സംരക്ഷണവും സമത്വവും ഉറപ്പാക്കുന്നു (iii) സ്ത്രീകളുടെ അവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നു (iv) സ്ത്രീകളുടെ ക്ഷേമത്തിനായുള്ള സർക്കാർ നയങ്ങൾ നടപ്പിലാക്കുന്നു"
"Question26:-Who is the head of the Lokayukta at the state level? / സംസ്ഥാനതലത്തിൽ ലോകായുക്തയുടെ മേധാവി ആർ?"
"Question27:-The Act/Scheme/Policy under which the Kerala State Elderly Commission established? / കേരള സംസ്ഥാന മുതിർന്ന പൗരന്മാരുടെ കമ്മീഷൻ ഏത് നിയമം/പദ്ധതി/നയത്തിന് കീഴിലാണ് സ്ഥാപിക്കപ്പെട്ടത്?"
"Question28:-The government agency which is primarily incharge for Watershed Management in Kerala / കേരളത്തിൽ വാട്ടർഷെഡ് മാനേജ്മെന്റായി മുഖ്യമായും ചുമതലപ്പെട്ട സർക്കാർ ഏജൻസി ഏതാണ്?"
കേരളത്തിലെ ജലസംരക്ഷണ സാങ്കേതികവിദ്യകളും ഭൂപ്രകൃതിയും (Water Conservation Techniques in Kerala)
👑 PRO"Question29:-Among the techniques that is commonly used for water conservation in Kerala's watershed management programs, which one in the following is not preferred due to peculiar geographical conditions of Kerala? / കേരളത്തിലെ വാട്ടർഷെഡ് മാനേജ്‌മെന്റ് പദ്ധതികളിൽ ജലസംരക്ഷണത്തിനായി സാധാരണയായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളിൽ, പ്രത്യേക ഭൗമഭൗതിക സാഹചര്യങ്ങളാൽ ഏതാണ് മുൻഗണന നൽകാത്തത്?"
"Question30:-Which is not true about Mahatma Gandhi National Rural Employment Programme (MNREGA) in Kerala? / മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MNREGA) സംബന്ധിച്ച് കേരളത്തിൽ ശരിയല്ലാത്തത് ഏതാണ്?"
"Question31:-The name of the initiative launched in Kerala to automate human resource management in the government sector / കേരളത്തിൽ സർക്കാർ മേഖലയിലെ മനുഷ്യവിഭവശേഷി മാനേജ്മെന്റ് ഓട്ടോമേറ്റ് ചെയ്യാൻ ആരംഭിച്ച പദ്ധതിയുടെ പേര് ഏതാണ്?"
"Question32:-Which Committee of the Kerala Legislative Assembly reviews, rules and regulations under delegated legislation? / കേരള നിയമസഭയിലെ ഏത് കമ്മിറ്റിയാണ് പ്രതിനിധാന നിയമനിർമ്മാണത്തിന് (delegated legislation) കീഴിലെ നിയമങ്ങളും ചട്ടങ്ങളും പരിശോധിക്കുന്നത്?"
"Question34:-Name the Writ is issued by the Supreme Court when a decision violates the Principles of Natural Justice / പ്രകൃത്യാ നീതിയുടെ സിദ്ധാന്തങ്ങൾ (Principles of Natural Justice) ലംഘിക്കുന്ന വിധിയെ ചോദ്യം ചെയ്യുന്നതിനായി സുപ്രീംകോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏതാണ്?"