"Question49:-The quantum numbers for the valence electron of an element are given below : n = 2, l = 0, m = 0, s = +1/2. The atom is _______ / ഒരു മൂലകത്തിന്റെ ബാഹ്യ ഇലക്ട്രോണിന്റെ ക്വാണ്ടം നമ്പറുകൾ ചുവടെ തന്നിരിക്കുന്നു : n = 2, l = 0, m = 0, S=+1/2. ഈ മൂലകം _______ ആണ്.[cite: 4]"
"Question50:-Which of the following gas can be liquified under high pressure and at 40°C? / താഴെ തന്നിരിക്കുന്നവയിൽ ഏത് വാതകമാണ് ഉയർന്ന മർദ്ദത്തിലും 40°C താപനിലയിലും ദ്രവീകരിക്കാൻ പറ്റുന്നത്?"
"Question51:-Pyrolusite is the oxide ore of ________ metal. / ഏത് ലോഹത്തിന്റെ ഓക്സിജൻ അടങ്ങിയ അയിര് ആണ് പൈറോലുസൈറ്റ്?"
"Question52:-Which among the following statements are correct with respect to Krishnanattam? (i) Krishnanattam is the modified form of Ashtapathiyattam. (ii) Manavedan Raja of Kozhikkode was the founder of Krishnanattam. (iii) Manavedan Raja wrote Krishna Geethi. (iv) Krishna Geethi was written on the model of Geetha Govindam of Jayadeva / താഴെപ്പറയുന്നവയിൽ കൃഷ്ണനാട്ടത്തെ കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം? (i) അഷ്ടപദിയാട്ടത്തിന്റെ പരിഷ്കരിച്ച രൂപമാണ് കൃഷ്ണനാട്ടം (ii) കോഴിക്കോട്ടെ മാനവേദൻ രാജാവാണ് കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ് (iii) മാനവേദൻ രാജാവാണ് കൃഷ്ണഗീതി എന്ന കൃതി രചിച്ചത് (iv) ജയദേവന്റെ ഗീതാഗോവിന്ദം എന്ന കൃതിയുടെ മാതൃകയിലാണ് കൃഷ്ണഗീതി രചിച്ചത്[cite: 7]"
"Question53:-Emiliano Martinez, who bagged the Best FIFA Men's Goalkeeper award for the year 2024, belongs to / 2024-ലെ ഏറ്റവും നല്ല പുരുഷ ഗോൾകീപ്പർക്കുള്ള ഫിഫ അവാർഡ് നേടിയ എമിലിയാനോ മാർട്ടിനസ് ഏതു രാജ്യക്കാരനാണ്?"
"Question54:-Match the following characters and works and find out the correct answer from the choices given: (a) Appukuttan (i) Pravachakante Vazhi (b) Narayanan (ii) Keshavante Vilapangal (c) Govindankutty (iii) Sundarikalum Sundaranmarum (d) Irumban Govindan Nair (iv) Asuravithu / താഴെ കൊടുത്തിരിക്കുന്ന കഥാപാത്രങ്ങളുടെയും കൃതികളുടെയും പേരുകൾ താരതമ്യം ചെയ്ത് തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ഉത്തരം കണ്ടെത്തുക: (a) അപ്പുക്കുട്ടൻ (i) പ്രവാചകന്റെ വഴി (b) നാരായണൻ (ii) കേശവന്റെ വിലാപങ്ങൾ (c) ഗോവിന്ദൻകുട്ടി (iii) സുന്ദരികളും സുന്ദരന്മാരും (d) ഇരുമ്പൻ ഗോവിന്ദൻ നായർ (iv) അസുരവിത്ത്"
"Question55:-M.T. Vasudevan Nair won the Jnanpith Award in the year / എം.ടി. വാസുദേവൻ നായർ ജ്ഞാനപീഠം അവാർഡ് നേടിയ വർഷം[cite: 10]"
"Question56:-The Nehru Trophy boat regatta is held in / നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത് എവിടെയാണ്?[cite: 11]"
"Question57:-Which among the following statement/statements are not correct with respect to Pradhan Mantri Vidyalaxmi Scheme? (i) It is a Scheme for providing financial assistance to students for higher studies. (ii) The Scheme was launched in 2023. (iii) NIRF rank of the Higher education institutions is considering for sanction of loan. (iv) The Scheme provides collateral-free and guarantor-free education loans. / താഴെപ്പറയുന്നവയിൽ പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിയുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം? (i) ഇത് ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾക്ക് ലോണുകൾ അനുവദിക്കുന്നതിനുള്ള പദ്ധതിയാണ് (ii) 2023 ലാണ് ഈ പദ്ധതി ആരംഭിച്ചത് (iii) ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എൻ.ഐ.ആർ.എഫ്. റാങ്കിംഗ് കൂടി പരിഗണിച്ചാണ് ഈ പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് ലോൺ അനുവദിക്കുന്നത് (iv) ഈ പദ്ധതി പ്രകാരം ഈടോ ജാമ്യക്കാരനോ ഇല്ലാതെ ലോൺ ലഭിക്കും[cite: 12]"
സിറിയൻ രാഷ്ട്രീയ മാറ്റങ്ങളും അന്താരാഷ്ട്ര കാര്യങ്ങളും (Syrian Political Transition & West Asia)
👑 PRO"Question58:-Bashar al-Assad was the former president of / ബാഷർ അൽ അസദ് ഏത് രാജ്യത്തിന്റെ മുൻ പ്രസിഡന്റായിരുന്നു?"
"Question59:-Which software is used for video editing? / വീഡിയോ എഡിറ്റിംഗിനായി ഏത് സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്?"
"Question60:-What is the purpose of a router in a network? / ഒരു നെറ്റ് വർക്കിൽ റൂട്ടറിന്റെ പ്രധാന ഉപയോഗം എന്താണ്?"