"റൂർക്കല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്? / In which state is the Rourkela Steel Plant located?"
"ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്? / Which is the easternmost state of India?"
"ഹിരാക്കുഡ് നദീതടപദ്ധതിയുമായി ബന്ധപ്പെട്ട നദി ഏതാണ്? / Which river is associated with the Hirakud river valley project?"
"ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ്? / Which major latitude passes through India?"
"ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത്? / Which state in India has the highest number of major ports?"
"ഗാന്ധി-ഇർവിൻ സന്ധി ഒപ്പുവെയ്ക്കപ്പെട്ട വർഷം ഏത്? / In which year was the Gandhi-Irwin Pact signed?"
"ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണ്ണജാഥ സംഘടിപ്പിക്കപ്പെട്ടത്? / With which Satyagraha was the Savarna Jatha led by Mannathu Padmanabhan associated?"
"ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവായി കരുതുന്നത് ആരെയാണ്? / Who is considered as the father of the Indian Space Programme?"
"ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലക്ഷ്യം 'പൂർണ്ണസ്വരാജ്' എന്ന് പ്രഖ്യാപിച്ച 1929 ലെ സമ്മേളനം നടന്ന സ്ഥലം ഏത്? / Which was the venue of the 1929 session where the Indian National Congress declared 'Purna Swaraj' as its goal?"
"സ്വതന്ത്രഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു? / Who was the Chairman of the first Higher Education Commission appointed by the Government of Independent India?"
"Would you mind __________ this letter?"
"'I wish it wasn't raining' means :"