"4 cm² വിസ്തീർണ്ണമുള്ള ഒരു സോളാർസെല്ലിന് നൽകാൻ കഴിയുന്ന കറന്റ് എത്ര? / What is the electric current that can be produced by a solar cell having an area of 4 cm²?"
"സ്ഥിരമായ ഊഷ്മാവിൽ ഒരു വാതകത്തിന്റെ വ്യാപ്തവും മർദ്ദവും വിപരീതാനുപാതത്തിലാണ്. ഈ നിയമം ഏത് പേരിൽ അറിയപ്പെടുന്നു? / At a constant temperature, the volume of a given mass of gas is inversely proportional to its pressure. By what name is this law known?"
"താഴെ പറയുന്നവയിൽ ആന്റിപൈററ്റിക്കുകൾ എന്ന വിഭാഗത്തിൽ പെടുന്നത് ഏത്? / Which among the following belongs to the category of antipyretics?"
"എൻഡോസൾഫാന്റെ പ്രധാന ഘടകം ഏത്? / What is the main component/class of Endosulfan?"
"ഏറ്റവും പൊക്കം കൂടിയ സപുഷ്പിയായ സസ്യം ഏത്? / Which is the tallest flowering plant (angiosperm)?"
"ഒരു ചാലകത്തിലോ ചുരുളിലോ ബാക്ക് ഇ.എം.എഫ്. പ്രേരിതമാകുന്ന പ്രതിഭാസമാണ് : / The phenomenon of inducing back emf in a conductor or coil is :"
"എം.എസ്. സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത്? / Which wheat variety was developed by M.S. Swaminathan?"
"താഴെ പറയുന്നവയിൽ സങ്കരവർഗ്ഗം പശു ഏത്? / Which among the following is a crossbred cow?"
"ഏതു രോഗത്തിന്റെ ശാസ്ത്രീയ നാമമാണ് ‘ബോവൈൻ സ്പോഞ്ചിഫോം എൻസഫലോപ്പതി’? / 'Bovine Spongiform Encephalopathy' is the scientific name of which disease?"
"ബി.ടി. വഴുതനയിലെ ബി.ടി.യുടെ പൂർണ്ണരൂപം : / What is the full form of Bt in Bt Brinjal?"
"ദേശീയ ക്രിക്കറ്റ് അക്കാദമി ചെയർമാൻ : / Chairman of National Cricket Academy :"
"യു.എൻ. ആഭിമുഖ്യത്തിലുള്ള രാസായുധ നിരോധന സംഘടന ഏത്? / Which is the chemical weapons prohibition organization under the auspices of the UN?"