"ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്? / Where is the headquarters of the Reserve Bank of India, the central bank of India?"
"എത്രാം പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീശാക്തീകരണം മുഖ്യ ഇനമാക്കിയിരുന്നത്? / In which Five-Year Plan was women empowerment made a primary objective?"
"The word which has the same meaning of 'prominence' is: (A) polonaise (B) greatness (C) progress (D) importance"
"മനുഷ്യാവകാശ സങ്കല്പത്തിന് ഉത്തേജനം നൽകിയ സംഘടന ഏത്? / Which organization gave impetus to the concept of human rights?[cite: 25]"
"കേരളത്തിന്റെ വനിതാ കമ്മീഷന്റെ പ്രഥമ ചെയർപേഴ്സൺ ആരായിരുന്നു? / Who was the first Chairperson of the Kerala Women's Commission?"
"ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷൻ ആരായിരിക്കും? / Who shall be the Chairperson of the National Human Rights Commission?"
"വിവരാവകാശവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്? / Which statement is not related to the Right to Information?"
"കുടികിടപ്പുകാർക്ക് പത്ത് സെന്റ് വരെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പതിച്ചു കൊടുക്കാൻ ലക്ഷ്യമിട്ട ഭൂപരിഷ്കരണ നിയമം നിലവിൽ വന്ന വർഷം ഏത്? / In which year did the Land Reforms Act, aimed at assigning ownership of up to ten cents of land to hutment dwellers (Kudikidappukar), come into force?"
"കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഏത്? / Which is the Cultural Capital of Kerala?"
"സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന ഈ പ്രദേശം കേരളത്തിലാണ് സ്ഥിതിചെയ്യുന്നത്. ഏതാണ് ഈ പ്രദേശം? / This region situated below sea level is in Kerala. Which is this region?"
"കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ഏത്? / Which district is famous for the cashew industry?"
"നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ്? / In which lake is the Nehru Trophy Boat Race held?"