ഇന്ത്യയിലെ പഞ്ചവത്സര പദ്ധതികളും ആസൂത്രണ കമ്മീഷനും (Five-Year Plans of India & Planning Commission)
👑 PRO"ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം : / In which year was the First Five-Year Plan launched in India?"
"വാറ്റ് (VAT) എന്ന പേരിൽ വില്പന നികുതി ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയ വർഷം: / In which year was the sales tax in the name of VAT introduced in the majority of Indian states?"
"ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് : / The largest commercial bank in India :"
"മംഗളവനം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നതെവിടെയാണ് ? / Where is Mangalavanam Bird Sanctuary located?"
"ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയിൽ ഏതു നദിയിലെ ജലമാണ് സംഭരിക്കപ്പെടുന്നത് ? / The water of which river is stored in the reservoir of the Idukki Hydroelectric Project?"
"കേരളത്തിലെ വനഭൂമി ഇല്ലാത്ത ജില്ല : / The district in Kerala with no forest cover :"
"ഇന്ത്യൻ യൂണിയൻ പ്രസിഡൻ്റ് തൽസ്ഥാനം രാജിവയ്ക്കണമെന്ന് തീരുമാനിച്ചാൽ, രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ് ? / If the President of the Indian Union decides to resign, to whom should the resignation letter be submitted?"
"വിനോദ സഞ്ചാരകേന്ദ്രമായ ബേക്കൽകോട്ട ഏത് ജില്ലയിലാണ് ? / In which district is the tourist destination Bekal Fort located?"
"ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിൻ്റെ അധികാര രേഖയായ 'സ്മൃതി' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനേയാണ് ? / Which event was described by Gandhiji as a 'Smriti' and the charter of spiritual liberation of the people?"
ഇന്ത്യയിലെ പ്രഥമ ബാലസൗഹൃദ ജില്ലയും എറണാകുളവും (India's First Child-Friendly District - Ernakulam)
👑 PRO"ഇന്ത്യയിലെ ആദ്യത്തെ ബാല സൗഹൃദ ജില്ല : / The first child-friendly district in India :"
"ഇന്ത്യയിൽ പ്ലാനിംഗ് കമ്മീഷൻ ആദ്യമായി നാഷണൽ ഹ്യൂമൻ ഡവലപ്‌മെന്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച വർഷം : / In which year did the Planning Commission publish the first National Human Development Report in India?"
"ഏത് വ്യക്തിയുടെ സ്വാധീനത്തിലാണ് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത് ? / Under whose influence did Gandhiji start the Non-Cooperation Movement?"