"ഹെപ്പറ്റൈറ്റിസ് ബി പകരുന്നത് : / Hepatitis B is transmitted through :"
"ഉരുളക്കിഴങ്ങ് പച്ചനിറമാകുമ്പോൾ അതിലുണ്ടാകുന്ന വിഷപദാർത്ഥം : / The toxic substance produced when potatoes turn green :"
"ഉറക്കത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ : / The branch of science that deals with the study of sleep :"
"പാലിന്റെ pH മൂല്യം : / The pH value of milk :"
"കുതിരയുടെ ഉയരം അളക്കുന്ന യൂണിറ്റ് : / The unit used to measure the height of a horse :"
"ജലത്തിൽ ഏറ്റവും ലയിക്കുന്ന വാതകം : / The most water-soluble gas among the following :"