"താഴെ പറയുന്നവയിൽ സങ്കരവർഗ്ഗം പശു ഏത്? / Which among the following is a crossbred cow?"
"ഏതു രോഗത്തിന്റെ ശാസ്ത്രീയ നാമമാണ് ‘ബോവൈൻ സ്പോഞ്ചിഫോം എൻസഫലോപ്പതി’? / 'Bovine Spongiform Encephalopathy' is the scientific name of which disease?"
"ബി.ടി. വഴുതനയിലെ ബി.ടി.യുടെ പൂർണ്ണരൂപം : / What is the full form of Bt in Bt Brinjal?"
"ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകൾ എത്തിക്കാൻ വേണ്ടി അമേരിക്ക വിക്ഷേപിച്ചു വിജയിച്ച മനുഷ്യനില്ലാത്ത പേടകം ഏത്? / Which unmanned spacecraft was successfully launched by America to deliver cargo to the International Space Station?"
"അറേബ്യ ടെറ എന്ന ഗർത്തം എവിടെ കാണപ്പെടുന്നു? / Where is the crater/region named 'Arabia Terra' located?"
"ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവായി കരുതുന്നത് ആരെയാണ്? / Who is considered as the father of the Indian Space Programme?"
"ഏത് ബഹിരാകാശ യാത്രികയുടെ പേരിലാണ് നാസയുടെ ബഹിരാകാശപേടകമായ ഗ്രെയിൻ വീണ സ്ഥലം അറിയപ്പെടുന്നത് ? / On the name of which astronaut is the impact site of NASA spacecraft GRAIL known as?"
"പ്രകാശത്തിൻ്റെ വേഗത ആദ്യമായി അളന്നത് : / Who was the first to measure the speed of light?"
"അന്റാസിഡായി ഉപയോഗിക്കുന്ന ഒരു രാസവസ്തു : / A chemical substance used as an antacid :"
"'2, 4-D' എന്ന വ്യവസായിക നാമത്തിൽ അറിയപ്പെടുന്ന രാസവസ്തു ഏത് വിഭാഗത്തിൽ പെടുന്നു ? / The chemical known by the commercial name '2, 4-D' belongs to which category?"
"ഒരു ന്യൂട്രോൺ ഉള്ള ഹൈഡ്രജന്റെ ഐസോടോപ്പ് : / The isotope of hydrogen having one neutron :"
"ഹെപ്പറ്റൈറ്റിസ് ബി പകരുന്നത് : / Hepatitis B is transmitted through :"