"ചൊവ്വാ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം : / The first spacecraft to fly by / encounter Mars :"
"ലോകത്തിലെ ആദ്യ കാലാവസ്ഥാ ഉപഗ്രഹം : / The world's first weather satellite :"
"ചൊവ്വാ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം : / The first spacecraft to fly by / encounter Mars :"
"ലോകത്തിലെ ആദ്യ കാലാവസ്ഥാ ഉപഗ്രഹം : / The world's first weather satellite :[cite: 8]"
"2013 ലെ വൈദ്യശാസ്ത്ര നോബലിന് അർഹമായത് എന്തിന്റെ കണ്ടുപിടുത്തത്തിനാണ്? / The 2013 Nobel Prize in Physiology or Medicine was awarded for the discovery of what?"
"4 cm² വിസ്തീർണ്ണമുള്ള ഒരു സോളാർസെല്ലിന് നൽകാൻ കഴിയുന്ന കറന്റ് എത്ര? / What is the electric current that can be produced by a solar cell having an area of 4 cm²?"
"സ്ഥിരമായ ഊഷ്മാവിൽ ഒരു വാതകത്തിന്റെ വ്യാപ്തവും മർദ്ദവും വിപരീതാനുപാതത്തിലാണ്. ഈ നിയമം ഏത് പേരിൽ അറിയപ്പെടുന്നു? / At a constant temperature, the volume of a given mass of gas is inversely proportional to its pressure. By what name is this law known?"
"താഴെ പറയുന്നവയിൽ ആന്റിപൈററ്റിക്കുകൾ എന്ന വിഭാഗത്തിൽ പെടുന്നത് ഏത്? / Which among the following belongs to the category of antipyretics?"
"എൻഡോസൾഫാന്റെ പ്രധാന ഘടകം ഏത്? / What is the main component/class of Endosulfan?"
"ഏറ്റവും പൊക്കം കൂടിയ സപുഷ്പിയായ സസ്യം ഏത്? / Which is the tallest flowering plant (angiosperm)?"
"ഒരു ചാലകത്തിലോ ചുരുളിലോ ബാക്ക് ഇ.എം.എഫ്. പ്രേരിതമാകുന്ന പ്രതിഭാസമാണ് : / The phenomenon of inducing back emf in a conductor or coil is :"
"എം.എസ്. സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത്? / Which wheat variety was developed by M.S. Swaminathan?"