"Question50:-Which of the following gas can be liquified under high pressure and at 40°C? / താഴെ തന്നിരിക്കുന്നവയിൽ ഏത് വാതകമാണ് ഉയർന്ന മർദ്ദത്തിലും 40°C താപനിലയിലും ദ്രവീകരിക്കാൻ പറ്റുന്നത്?"
"Question51:-Pyrolusite is the oxide ore of ________ metal. / ഏത് ലോഹത്തിന്റെ ഓക്സിജൻ അടങ്ങിയ അയിര് ആണ് പൈറോലുസൈറ്റ്?"
"'യൂജിൻ സെർനാൻ' എന്ന ബഹിരാകാശ സഞ്ചാരി ചന്ദ്രനിൽ ഇറങ്ങിയ വാഹനം : / The spacecraft in which astronaut Eugene Cernan landed on the Moon :"
"വായുവിൽ ശബ്ദത്തിന്റെ വേഗത : / Speed of sound in air :"
"പ്രകാശത്തിനനുസരിച്ച് സസ്യങ്ങളെ പ്രതികരണങ്ങൾക്ക് സജ്ജമാക്കുന്ന വർണ്ണക പ്രോട്ടീൻ : / The pigment-protein complex that prepares plants for light-dependent responses :"
"റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക് : / Recyclable plastic :"
"ആന്റിബയോട്ടിക് ആയി ഉപയോഗിക്കുന്ന മരുന്ന് : / Medicine used as an antibiotic :"
"ആദ്യമായി 'ശുക്രസം തരണം' പ്രവചിച്ചത് : / Who predicted the 'Transit of Venus' for the first time?"
"'റെസിസ്റ്റിവിറ്റി' അളക്കുന്ന യൂണിറ്റ് : / The unit used to measure 'Resistivity' :"
"ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി ഉപയോഗിക്കുന്നില്ല. കാരണം : / Hydrogen is not used as a domestic fuel because :"
"STP യിൽ 10 മോൾ അമോണിയ വാതകത്തിന്റെ വ്യാപ്തം : / Volume of 10 moles of ammonia gas at STP :"
"'പാർസെക്' എന്നത് എത്ര പ്രകാശവർഷമാണ്? / One 'Parsec' is equal to how many light years?"