പ്രായവുമായി ബന്ധപ്പെട്ട സമവാക്യങ്ങളും നിർദ്ധാരണ രീതികളും (Problems on Ages & Algebraic Equations)
👑 PRO"അനുവിന്റെ ഇപ്പോഴത്തെ വയസ്സ് 3 വർഷത്തിനുശേഷമുള്ള വയസ്സിന്റെയും 3 വർഷത്തിനു മുമ്പുള്ള വയസ്സിന്റെയും വ്യത്യാസത്തിന്റെ 3 മടങ്ങാണ്. അനുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര? / Anu's present age is 3 times the difference between her age after 3 years and her age 3 years ago. What is Anu's present age?"
"3 × 3 - 3 ÷ 3 × 3 ÷ 3 - 3 എത്ര? / What is 3 × 3 - 3 ÷ 3 × 3 ÷ 3 - 3?"
"a × (a/8) × (a/27) = 1 ആയാൽ a = ? / If a × (a/8) × (a/27) = 1, then a = ?"
"ഒരു കാർ ഓടിയ ദൂരത്തിന്റെ പകുതി 40 കി.മീ. വേഗതയിലും ബാക്കി ദൂരം 60 കി.മീ. വേഗതയിലുമാണ് ഓടിയത്. വാഹനത്തിന്റെ ശരാശരി വേഗത മണിക്കൂറിൽ എത്ര? / A car travels half the distance at a speed of 40 km/h and the remaining distance at 60 km/h. What is the average speed of the vehicle in km/h?"
"A -യും B -യും കൂടി ഒരു ജോലി 6 ദിവസംകൊണ്ട് തീർക്കും. A ഒറ്റയ്ക്ക് 10 ദിവസമെടുക്കുന്ന ആ ജോലി B ഒറ്റയ്ക്ക് ചെയ്യാൻ എത്ര ദിവസമെടുക്കും ? / A and B together can complete a work in 6 days. If A alone takes 10 days, how many days will B alone take to complete the work?"
"അപ്പുവിന്റെയും അമ്മുവിന്റെയും വയസ്സുകൾ 1 : 2 എന്ന അംശബന്ധത്തിലാണ്. 15 വർഷം കഴിയുമ്പോൾ അംശബന്ധം 2 : 3 ആകും. എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര ? / The ages of Appu and Ammu are in the ratio 1 : 2. After 15 years, the ratio becomes 2 : 3. What is Ammu's present age?"
ഹരണീയതയും സമാന്തരശ്രേണിയും: സംഖ്യകളുടെ എണ്ണം കണ്ടെത്തൽ (Divisibility & Arithmetic Progression)
👑 PRO"100 -നും 400 -നും ഇടയിൽ, 6 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട് ? / How many numbers between 100 and 400 are completely divisible by 6?"
അടിസ്ഥാന ബീജഗണിത സമവാക്യങ്ങളും സംഖ്യാപ്രശ്നങ്ങളും (Algebraic Word Problems & Linear Equations)
👑 PRO"ഒരു സംഖ്യയുടെ മൂന്നു മടങ്ങിൽ നിന്നും അഞ്ച് കുറച്ചതിന്റെ പകുതി എട്ടാണ്. എങ്കിൽ സംഖ്യ ഏത് ? / Half of five subtracted from thrice a number is eight. Then what is the number?"
"വക്കുകളുടെയെല്ലാം നീളം 6 സെ.മീ. ആയ ഒരു സമചതുരക്കട്ടയിൽ നിന്ന് ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റെ വ്യാപ്തം എത്ര ? / What is the volume of the largest sphere that can be carved out of a cube of edge length 6 cm?"
"2^(3x) + 1 = 65 ആയാൽ x എത്ര ? / If 2^(3x) + 1 = 65, what is the value of x?"
"ഒരു സമാന്തര ശ്രേണിയുടെ 4 -ാം പദം 31 -ഉം 6 -ാം പദം 47 -ഉം ആയാൽ ആദ്യപദം എത്ര ? / In an arithmetic progression, the 4th term is 31 and the 6th term is 47. What is the first term?"
"8500 രൂപയ്ക്ക് 10% നിരക്കിൽ 2 വർഷത്തെ സാധാരണ പലിശ എത്ര?"