"3⁷ + 3⁷ + 3⁷ = 3ˣ ആയാൽ x എത്ര? / If 3⁷ + 3⁷ + 3⁷ = 3ˣ, then what is the value of x?"
ഘടകങ്ങളുടെ വ്യുൽക്രമങ്ങളുടെ തുകയും പൂർണ്ണസംഖ്യകളും (Sum of Reciprocals of Factors & Perfect Numbers)
👑 PRO"6 ന്റെ ഘടകങ്ങളുടെ വ്യുൽക്രമങ്ങളുടെ തുകയെത്ര? / What is the sum of the reciprocals of the factors of 6?"
"1/2 + 1/4 + 1/8 + 1/16 + 1/32 + 1/64 + 1/128 + x = 1 എങ്കിൽ x ന്റെ വിലയെത്ര? / If 1/2 + 1/4 + 1/8 + 1/16 + 1/32 + 1/64 + 1/128 + x = 1, then what is the value of x?"
തുടർച്ചയായ ഒറ്റസംഖ്യകളുടെ തുകയും പൂർണ്ണവർഗ്ഗങ്ങളും (Sum of Consecutive Odd Numbers & Square Numbers)
👑 PRO"തുടർച്ചയായ ആദ്യത്തെ എത്ര ഒറ്റസംഖ്യകളുടെ തുകയാണ് 100? / The sum of how many consecutive first odd numbers is 100?"
"5 ന്റെ 80 ശതമാനമാണ് 4. എന്നാൽ 4 ന്റെ എത്ര ശതമാനമാണ് 5? / 4 is 80% of 5. Then what percentage of 4 is 5?"
ശരാശരിയും പുതിയ ആൾ ഉൾപ്പെടുമ്പോഴുള്ള പ്രായവും (Averages & Age Problems - Inclusion of New Member)
👑 PRO"ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 14. ടീച്ചറേയും കണക്കിലെടുത്താൽ ക്ലാസ്സിലെ ശരാശരി ഒന്ന് കൂടുന്നു. എങ്കിൽ ടീച്ചറുടെ വയസ്സ് എത്ര? / The average age of 40 students in a class is 14. If the teacher is also included, the average increases by 1. What is the teacher's age?"
"രാമു ഒരു ജോലി 6 ദിവസം കൊണ്ടും രാജു അതേ ജോലി 18 ദിവസം കൊണ്ടും ചെയ്യും. രണ്ടുപേരും ചേർന്നു ജോലി ചെയ്താൽ മുഴുമിക്കാൻ എത്ര ദിവസം വേണം? / Ramu can complete a work in 6 days and Raju can do the same work in 18 days. If they work together, how many days will it take to complete the work?"
"4, 8, x ഇവ അനുപാതത്തിലായാൽ x ന്റെ വില എത്ര? / If 4, 8, x are in proportion, what is the value of x?"
"42.03 + 1.07 + 2.5 + 6.432 = ?"
ഭിന്നസംഖ്യകളുടെ താരതമ്യവും സമാന അംശ നിയമങ്ങളും (Comparison of Fractions & Same Numerator Rule)
👑 PRO"താഴെ കൊടുത്തവയിൽ ചെറിയ ഭിന്നം ഏത്? / Which is the smallest fraction among the following?"
"ഈ സംഖ്യകളിൽ ഒന്നുമാത്രം വ്യത്യാസം. അതേത്? / One of these numbers is different from the others. Which is it?"
സംഖ്യാ പാറ്റേണുകളും അക്കങ്ങളുടെ തുകയും (Number Patterns & Sum of Digits in Repdigit Sequences)
👑 PRO"1, 22, 333, 4444, 55555, ...... എന്ന ശ്രേണിയിലെ 12-ാം പദത്തിലെ അക്കങ്ങളുടെ തുക എത്ര? / What is the sum of the digits in the 12th term of the series 1, 22, 333, 4444, 55555, ...... ?"