സാധാരണ പലിശ: അടിസ്ഥാന സൂത്രവാക്യവും പലിശ കണക്കാക്കലും (Simple Interest - Principal, Rate and Time)
👑 PRO"12,000 രൂപയ്ക്ക് 12% സാധാരണപലിശ നിരക്കിൽ 3 വർഷത്തെ പലിശയെന്ത്? / What is the simple interest on Rs 12,000 at 12% per annum for 3 years?"
സമയവും ജോലിയും: ആളുകളും ദിവസങ്ങളും തമ്മിലുള്ള വിപരീതാനുപാതം (Time and Work - Inverse Proportion)
👑 PRO"18 ആളുകൾ 30 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്തു തീർക്കണമെങ്കിൽ ഇനി എത്ര ആളുകൾ കൂടി വേണം? / If 18 people can complete a work in 30 days, how many more people are required to complete the work in 20 days?"
"3^x = 729 ആയാൽ x-ന്റെ വിലയെന്ത്? / If 3^x = 729, then what is the value of x?"
"ഒരു ചതുരത്തിന്റെ നീളം 10% വും വീതി 20% വും വർദ്ധിപ്പിച്ചാൽ പരപ്പളവ് എത്ര ശതമാനം വർദ്ധിക്കും? / If the length of a rectangle is increased by 10% and the breadth is increased by 20%, by what percentage will its area increase?"
അംശബന്ധവും അനുപാതവും: വ്യത്യാസവും ആകെ തുകയും കാണൽ (Ratio and Proportion - Difference & Total Amount)
👑 PRO"രാമുവും ബാബുവും ഒരു തുക 2 : 5 എന്ന അംശബന്ധത്തിൽ വീതിച്ചപ്പോൾ ബാബുവിന് 1,500 രൂപ അധികം കിട്ടി. എങ്കിൽ എത്ര രൂപയാണ് വീതിച്ചത്? / When an amount was divided between Ramu and Babu in the ratio 2 : 5, Babu got Rs 1,500 more. What was the total amount divided?"
"2, 3, 5, 7, 11, ____ / Find the next number in the sequence: 2, 3, 5, 7, 11, ____"
"84 - 27 ÷ 3 × 2 + 7.5 × 2 = ?"
"5, 9, 4, 8, 3, 7 ...... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? / What is the next number in the series 5, 9, 4, 8, 3, 7 ...... ?"
"ഒരു ക്ലോക്കിൽ സമയം 12.15 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും ഉണ്ടാക്കുന്ന കോണിന്റെ അളവ് എത്ര ഡിഗ്രി? / What is the angle between the hour hand and the minute hand of a clock at 12:15?"
"ക്ലോക്കിലെ സമയം 9.20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര? / The time in a clock is 9:20. What time will its image show in a mirror?"
"2012 ഒക്ടോബർ ഒന്ന് തിങ്കളാഴ്ചയാണ് എന്നാൽ 2012 നവംബർ ഒന്ന് ഏത് ആഴ്ച ആയിരിക്കും? / If 1st October 2012 is Monday, then which day of the week will be 1st November 2012?"
"അർദ്ധഗോളാകൃതിയിലുള്ള ഒരു പാത്രത്തിൽ 3 ലിറ്റർ വെള്ളം കൊള്ളും. അതിന്റെ ഇരട്ടി ആരമുള്ള അർദ്ധഗോളാകൃതിയിലുള്ള മറ്റൊരു പാത്രത്തിൽ എത്ര ലിറ്റർ വെള്ളം കൊള്ളും? / A hemispherical bowl holds 3 litres of water. How many litres of water will another hemispherical bowl with twice the radius hold?"