"84 - 27 ÷ 3 × 2 + 7.5 × 2 = ?[cite: 20]"
"ഒരു വർഷം ഇന്ത്യയിൽ സ്വാതന്ത്ര്യദിനം ബുധനാഴ്ചയായിരുന്നു. എങ്കിൽ ആ വർഷം ഗാന്ധിജയന്തി ഏതു ദിവസമായിരിക്കും? / In a particular year, India's Independence Day was on a Wednesday. On which day was Gandhi Jayanti celebrated in the same year?[cite: 21]"
"താഴെ കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്ത സംഖ്യയേത്? / Which among the following numbers does not belong to the group?[cite: 22]"
"ഒരു ക്ലോക്കിൽ സമയം 12.15 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര? / What is the angle between the hour hand and the minute hand of a clock when the time is 12:15?[cite: 23]"
രക്തബന്ധങ്ങൾ: സൂചനാ വാക്യങ്ങളും കുടുംബബന്ധ നിർണ്ണയവും (Blood Relations & Family Tree Analysis)
👑 PRO"ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ബാബു പറഞ്ഞു, 'എന്റെ അമ്മയുടെ മകളുടെ അച്ഛന്റെ സഹോദരിയാണ് അവർ'. ആ സ്ത്രീ ബാബുവിന്റെ ആരാണ്? / Pointing to a woman, Babu said, 'She is the sister of the father of my mother's daughter'. How is that woman related to Babu?"
"SHAME എന്നത് 37681 എന്നും ROAD എന്നത് 2465 എന്നും കോഡ് ചെയ്താൽ അതേ ഭാഷയിൽ HEAR എങ്ങനെ കോഡ് ചെയ്യാം? / If SHAME is coded as 37681 and ROAD is coded as 2465, then how is HEAR coded in that language?"
"SHAME എന്നത് 37681 എന്നും ROAD എന്നത് 2465 എന്നും കോഡ് ചെയ്താൽ അതേ ഭാഷയിൽ HEAR എങ്ങനെ കോഡ് ചെയ്യാം? / If SHAME is coded as 37681 and ROAD is coded as 2465, then how is HEAR coded in that language?"
ദിശകളും ദൂരവും: പൈതഗോറസ് സിദ്ധാന്തവും ചുരുങ്ങിയ അകലവും (Directions, Distance & Pythagoras Theorem)
👑 PRO"ലീന മണിക്കൂറിൽ 40 കി.മീ. വേഗത്തിൽ കിഴക്കോട്ടും ഇന്ദു മണിക്കൂറിൽ 30 കി.മീ. വേഗത്തിൽ വടക്കോട്ടും ഒരു സ്ഥലത്ത് നിന്നും രാവിലെ 8 മണിക്ക് കാറോടിച്ച് പോയി 2 മണിക്കൂർ കഴിയുമ്പോൾ അവർ തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ അകലം എത്രയായിരിക്കും? / Leena drove east at 40 km/h and Indu drove north at 30 km/h starting from the same point at 8:00 AM. After 2 hours, what will be the shortest distance between them?"
"ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 27 ആണ്. പുതുതായി 2 ആളുകൾ കൂടി ചേർന്നതോടെ ശരാശരിയിൽ ഒരു വർഷത്തിന്റെ വർദ്ധനവുണ്ടായി. പുതുതായി വന്ന 2 ആളുകളുടെ ആകെ വയസ്സെന്ത്? / The average age of 20 people in a group is 27 years. When 2 new people joined, the average age increased by 1 year. What is the total age of the 2 new people?"
"0.45 എന്ന ദശാംശസംഖ്യയുടെ ഭിന്നസംഖ്യാരൂപം ഏതാണ്? / What is the fraction form of the decimal number 0.45?"
"മണിക്കൂറിൽ 72 കി.മീ. വേഗത്തിൽ ഓടുന്ന 240 മീറ്റർ നീളമുള്ള ഒരു തീവണ്ടി ഒരു ടെലിഫോൺ പോസ്റ്റ് കടന്നു പോകാൻ എത്ര സമയം എടുക്കും? / How much time will a 240 m long train take to cross a telephone post running at a speed of 72 km/h?"
"ഒരു സാധനം 1,980 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടമുണ്ടായാൽ അതിന്റെ യഥാർത്ഥ വിലയെന്ത്? / When an article was sold for Rs 1,980, there was a loss of 10%. What was its actual cost price?"