"തീയതി : കലണ്ടർ; സമയം : __________ / Date : Calendar; Time : __________"
"ഒരു സംഖ്യയുടെ 66 2/3%, 96 ആയാൽ അതിന്റെ 25% എത്ര? / If 66 2/3% of a number is 96, then what is 25% of that number?"
"ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 27 ആണ്. പുതുതായി 2 ആളുകൾ കൂടി ചേർന്നതോടെ ശരാശരിയിൽ ഒരു വർഷത്തിന്റെ വർദ്ധനവുണ്ടായി. പുതുതായി വന്ന 2 ആളുകളുടെ ആകെ വയസ്സെത്ര? / The average age of 20 people in a group is 27 years. When 2 new people joined, the average age increased by 1 year. What is the total age of the 2 new people?"
"0.45 എന്ന ദശാംശസംഖ്യയുടെ ഭിന്നസംഖ്യാരൂപം ഏതാണ്? / What is the fraction form of the decimal number 0.45?"
"മണിക്കൂറിൽ 72 കി.മീ. വേഗത്തിൽ ഓടുന്ന 240 മീറ്റർ നീളമുള്ള ഒരു തീവണ്ടി ഒരു ടെലിഫോൺ പോസ്റ്റ് കടന്നു പോകാൻ എത്ര സമയം എടുക്കും? / How much time will a 240 m long train take to cross a telephone post running at a speed of 72 km/h?"
"ഒരു സാധനം 1,980 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടമുണ്ടായാൽ അതിന്റെ യഥാർത്ഥ വിലയെന്ത്? / When an article was sold for Rs 1,980, there was a loss of 10%. What was its actual cost price?"
സാധാരണ പലിശ: അടിസ്ഥാന സൂത്രവാക്യവും പലിശ കണക്കാക്കലും (Simple Interest - Principal, Rate and Time)
👑 PRO"12,000 രൂപയ്ക്ക് 12% സാധാരണപലിശ നിരക്കിൽ 3 വർഷത്തെ പലിശയത്ര? / What is the simple interest on Rs 12,000 at 12% per annum for 3 years?"
"18 ആളുകൾ 30 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്തു തീർക്കണമെങ്കിൽ ഇനി എത്ര ആളുകൾ കൂടി വേണം? / If 18 people can complete a work in 30 days, how many more people are required to finish the same work in 20 days?"
"3ˣ = 729 ആയാൽ x ന്റെ വിലയെന്ത്? / If 3ˣ = 729, then what is the value of x?"
"ഒരു ചതുരത്തിന്റെ നീളം 10% വും വീതി 20% വും വർദ്ധിപ്പിച്ചാൽ പരപ്പളവ് എത്ര ശതമാനം വർദ്ധിക്കും? / If the length of a rectangle is increased by 10% and the breadth is increased by 20%, by what percentage will its area increase?"
അംശബന്ധവും അനുപാതവും: വ്യത്യാസവും ആകെ തുകയും കാണൽ (Ratio and Proportion - Difference & Total Amount)
👑 PRO"രാമുവും ബാബുവും ഒരു തുക 2 : 5 എന്ന അംശബന്ധത്തിൽ വീതിച്ചപ്പോൾ ബാബുവിന് 1,500 രൂപ അധികം കിട്ടി. എങ്കിൽ എത്ര രൂപയാണ് വീതിച്ചത്? / When an amount was divided between Ramu and Babu in the ratio 2 : 5, Babu got Rs 1,500 more. What was the total amount divided?"
"2, 3, 5, 7, 11, ________ / Find the next number in the sequence: 2, 3, 5, 7, 11, ________"