"2012-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്: / Who won the Ezhuthachan Puraskaram in the year 2012?"
"'തീവണ്ടി' എന്ന നാമത്തെ വിഗ്രഹിച്ചെഴുതുന്നതെങ്ങനെ? / How to analytically expand (Vigrahikkuka) the compound word 'Theevandi'?"
"താഴെ കൊടുത്തവയിൽ തെറ്റായ വാക്യപ്രയോഗമേത്? / Which among the following is the grammatically incorrect sentence?"
"'അളവ്' എന്നർത്ഥം വരുന്ന പദമേത്? / Which word means 'measure' or 'quantity'?"
"താഴെ കൊടുത്തവയിൽ ശരിയായ പദമേത്? / Which among the following is the correctly spelt word?"
"'രാവിലെ' എന്ന പദം പിരിച്ചെഴുതുക : / How to split the Malayalam word 'Raavile'?"
"താഴെ കൊടുത്തവയിൽ ഏറ്റവും ഉയർന്ന തുകയുള്ള സാഹിത്യ പുരസ്കാരമേത്? / Which among the following literary awards carries the highest prize money?"
മലയാള സാഹിത്യത്തിലെ കഥാപാത്രങ്ങൾ: പപ്പുവും കേശവദേവും (Famous Characters - Pappu & P. Kesavadev)
👑 PRO"'പപ്പു' ഏത് കൃതിയിലെ കഥാപാത്രമാണ്? / 'Pappu' is a character in which literary work?"
"കോവിലൻ ആരുടെ തൂലികാനാമമാണ്? / Kovilan is the pen name of :"
"'നിണം' എന്ന് അർത്ഥം വരുന്ന പദം : / The word that means 'Ninam' (Blood) :"
"ശരിയായ പദം എഴുതുക : / Find the correct word :"
"അമ്മ കട്ടിലിൽ ഇരുന്നു - ഈ വാക്യത്തിൽ വന്നിരിക്കുന്ന വിഭക്തി ഏത്? / In the sentence 'Amma kattilil irunnu', which case (Vibhakti) is used?"