"കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ഏത്? / Which district is famous for the cashew industry?"
"നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ്? / In which lake is the Nehru Trophy Boat Race held?"
"ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണ്ണജാഥ സംഘടിപ്പിക്കപ്പെട്ടത്? / With which Satyagraha was the Savarna Jatha led by Mannathu Padmanabhan associated?"
"സ്വതന്ത്രഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു? / Who was the Chairman of the first Higher Education Commission appointed by the Government of Independent India?"
"ഐ. എസ്. ആർ ഒ -യുടെ ആസ്ഥാനത്തിൻറെ പേര് : / The name of the headquarters of ISRO is :"
"'ഹോർത്തുസ് മലബാറിക്കസ്' ഏത് ഭാഷയിലാണ് എഴുതിയിരിക്കുന്നത് ? / In which language was 'Hortus Malabaricus' written?"
ഇന്ത്യയിലെ പഞ്ചവത്സര പദ്ധതികളും ആസൂത്രണ കമ്മീഷനും (Five-Year Plans of India & Planning Commission)
👑 PRO"ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം : / In which year was the First Five-Year Plan launched in India?"
"വാറ്റ് (VAT) എന്ന പേരിൽ വില്പന നികുതി ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയ വർഷം: / In which year was the sales tax in the name of VAT introduced in the majority of Indian states?"
"ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് : / The largest commercial bank in India :"
"മംഗളവനം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നതെവിടെയാണ് ? / Where is Mangalavanam Bird Sanctuary located?"
"ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയിൽ ഏതു നദിയിലെ ജലമാണ് സംഭരിക്കപ്പെടുന്നത് ? / The water of which river is stored in the reservoir of the Idukki Hydroelectric Project?"
"കേരളത്തിലെ വനഭൂമി ഇല്ലാത്ത ജില്ല : / The district in Kerala with no forest cover :"