"Question62:-Which international regulation focuses on data protection and privacy in the European Union? / യൂറോപ്യൻ യൂണിയനിലെ ഡാറ്റ സംരക്ഷണവും സ്വകാര്യതയും ശ്രദ്ധയിലാക്കുന്ന അന്താരാഷ്ട്ര നിയമം ഏതാണ്?"
"Question65:-What is Unfair Trade Practices under Consumer Protection Act, 2019? / ഉപഭോക്തൃസംരക്ഷണ നിയമം, 2019 പ്രകാരം അധാർമ്മിക വ്യാപാര രീതി എന്നാൽ എന്താണ്?[cite: 20]"
"Question66:-Who is having the power to issue adoption orders as per Juvenile Justice (Care and Protection of Children) Amendment Act, 2021? / Juvenile Justice (Care and Protection of Children) Amendment Act, 2021 പ്രകാരം ആർക്കാണ് adoption ഉത്തരവ് പറയാനുള്ള അധികാരം ഉള്ളത്?[cite: 21]"
"'മേജർ ധ്യാൻചന്ദ്' ഏതു കളിയിലാണ് പ്രശസ്തനായിരുന്നത്? / In which sport was 'Major Dhyan Chand' famous?"
"മുല്ലപ്പെരിയാർ ഡാം നിർമ്മിച്ച വർഷം : / The year in which Mullaperiyar Dam was constructed :"
"2011-ൽ കാലാവസ്ഥാ ഉച്ചകോടി നടന്ന സ്ഥലം : / The venue of the Climate Change Conference in 2011 :"
"'റാഫേൽ നദാൽ' ഏത് രാജ്യത്തെ ടെന്നീസ് താരമാണ്? / 'Rafael Nadal' is a tennis player from which country?"
"വാദ്യകലാകാരനുള്ള ആദ്യത്തെ പത്മശ്രീ ബഹുമതി നേടിയ കലാകാരൻ : / The first instrumentalist from Kerala to receive the Padma Shri award :"
"ചൈനീസ് ഓഹരി വിപണിയുടെ പേര് : / Name of the Chinese stock market :"
"ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് : / The mother of environmental movements in India :"
"സാർക്കിന്റെ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്നത് : / The permanent Secretariat of SAARC is located at :"
"ചൈനീസ് ഓഹരി വിപണിയുടെ പേര് : / Name of the Chinese stock market :"