🎯 Bite-Sized High-Yield Units

Master Kerala PSC in 5-Minute Sessions

Each micro-lesson tackles a previous PSC question, breaks down the core SCERT facts, and finishes with an instant OMR simulation test.

All Categories (404) GK (68) History (30) Geography (23) English (75) Malayalam (39) Constitution (27) Science (54) Maths (73) Current Affairs (15)
Continue Practice

Unit #114: സംഖ്യാ ശ്രേണികളും അഭാജ്യ സംഖ്യകളും (Number Series & Prime Numbers)

Maths • Pick up seamlessly from where you left off.

Unit #27 • Current Affairs ⏱️ ~5 mins

"Question24:-Which Constituency in Kerala was set to become the state's first dispute-free constituency with the launch of a permanent Gram Nyayalaya (Village Court) Adalat in January 2025? / 2025 ജനുവരിയിൽ സ്ഥിരം ഗ്രാമന്യായാലയ (ഗ്രാമ കോടതി), അദാലത്ത് ആരംഭിച്ചതോടെ സംസ്ഥാനത്തെ ആദ്യത്തെ തർക്കരഹിത നിയോജകമണ്ഡലമായി മാറാൻ പോകുന്ന മണ്ഡലം ഏതാണ്?"

📝 OMR Test included
👑 Open PRO Lesson
Unit #37 • Current Affairs ⏱️ ~5 mins

"Question35:-The country recently collaborated with India to develop the 'Trajan 155 mm towed artillery gun system' / 'Trajan 155 mm towed artillery gun system' വികസിപ്പിക്കുന്നതിനായി ഇന്ത്യയുമായി സഹകരിച്ച രാജ്യം ഏതാണ്?"

📝 OMR Test included
👑 Open PRO Lesson
Unit #43 • Current Affairs ⏱️ ~5 mins

"Question42:-'VIVA Project' a Kerala Government initiative, launched in 2023 focuses on prevention and treatment of which disease? / 2023 ൽ ആരംഭിച്ച കേരള സർക്കാർ സംരംഭമായ വിവ പ്രോജക്ട് ഏത് രോഗത്തിന്റെ പ്രതിരോധത്തിലും ചികിത്സയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു?"

📝 OMR Test included
👑 Open PRO Lesson
Unit #44 • Current Affairs ⏱️ ~5 mins

"Question43:-World Health Day Theme 2025, 'Healthy beginnings, Hopeful Futures' focuses on / 2025 ലെ, ലോകാരോഗ്യദിനപ്രമേയം - 'ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷാജനകമായ ഭാവികൾ' താഴെപ്പറയുന്നവയിൽ ഏതിനെ കേന്ദ്രീകരിച്ചാണ്?"

📝 OMR Test included
👑 Open PRO Lesson
Unit #53 • Current Affairs ⏱️ ~5 mins

"Question53:-Emiliano Martinez, who bagged the Best FIFA Men's Goalkeeper award for the year 2024, belongs to / 2024-ലെ ഏറ്റവും നല്ല പുരുഷ ഗോൾകീപ്പർക്കുള്ള ഫിഫ അവാർഡ് നേടിയ എമിലിയാനോ മാർട്ടിനസ് ഏതു രാജ്യക്കാരനാണ്?"

📝 OMR Test included
👑 Open PRO Lesson
Unit #57 • Current Affairs ⏱️ ~5 mins

"Question57:-Which among the following statement/statements are not correct with respect to Pradhan Mantri Vidyalaxmi Scheme? (i) It is a Scheme for providing financial assistance to students for higher studies. (ii) The Scheme was launched in 2023. (iii) NIRF rank of the Higher education institutions is considering for sanction of loan. (iv) The Scheme provides collateral-free and guarantor-free education loans. / താഴെപ്പറയുന്നവയിൽ പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിയുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം? (i) ഇത് ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾക്ക് ലോണുകൾ അനുവദിക്കുന്നതിനുള്ള പദ്ധതിയാണ് (ii) 2023 ലാണ് ഈ പദ്ധതി ആരംഭിച്ചത് (iii) ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എൻ.ഐ.ആർ.എഫ്. റാങ്കിംഗ് കൂടി പരിഗണിച്ചാണ് ഈ പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് ലോൺ അനുവദിക്കുന്നത് (iv) ഈ പദ്ധതി പ്രകാരം ഈടോ ജാമ്യക്കാരനോ ഇല്ലാതെ ലോൺ ലഭിക്കും[cite: 12]"

📝 OMR Test included
👑 Open PRO Lesson
Unit #58 • Current Affairs ⏱️ ~5 mins

"Question58:-Bashar al-Assad was the former president of / ബാഷർ അൽ അസദ് ഏത് രാജ്യത്തിന്റെ മുൻ പ്രസിഡന്റായിരുന്നു?"

📝 OMR Test included
👑 Open PRO Lesson
Unit #63 • Current Affairs ⏱️ ~5 mins

"Question63:-Which company recently announced its latest AI model, Gemini 1.5, aimed at competing with OpenAI's ChatGPT-4? / ഏതാണ് OpenAI യുടെ ChatGPT-4 നെതിരെ മത്സരിക്കാനുള്ള ഏറ്റവും പുതിയ AI മോഡൽ Gemini 1.5 അടുത്തിടെ പ്രഖ്യാപിച്ച കമ്പനി?"

📝 OMR Test included
👑 Open PRO Lesson
Unit #119 • Current Affairs ⏱️ ~5 mins

"ചൈനയിലെ ഇന്ത്യൻ അംബാസിഡർ : / Indian Ambassador to China :"

📝 OMR Test included
👑 Open PRO Lesson
Unit #137 • Current Affairs ⏱️ ~5 mins

"'ക്രിസ്റ്റീന ഫെർണാണ്ടസ്' ഏത് രാജ്യത്തിന്റെ പ്രസിഡന്റാണ്? / 'Cristina Fernández' was the President of which country?"

📝 OMR Test included
👑 Open PRO Lesson
Unit #138 • Current Affairs ⏱️ ~5 mins

"2012-ലെ സ്വരാജ് അവാർഡ് നേടിയ പഞ്ചായത്ത് : / The Panchayat that won the Swaraj Award for 2012 :"

📝 OMR Test included
👑 Open PRO Lesson
Unit #239 • Current Affairs ⏱️ ~5 mins

"ദേശീയ ക്രിക്കറ്റ് അക്കാദമി ചെയർമാൻ : / Chairman of National Cricket Academy :"

📝 OMR Test included
👑 Open PRO Lesson